7 കോലാട്ടുരൂപമുള്ള ഭൂതങ്ങളുമായി* വേശ്യാവൃത്തിയിൽ+ ഏർപ്പെടുന്ന അവർ ഇനി ഒരിക്കലും അവയ്‌ക്കു ബലി അർപ്പിക്കരുത്.+ ഇതു നിങ്ങൾക്കു തലമുറകളിലുടനീളം നിലനിൽക്കുന്ന ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും.”’
20 അല്ല. ജനതകൾ ബലി അർപ്പിക്കുന്നതു ദൈവത്തിനല്ല, ഭൂതങ്ങൾക്കാണ്+ എന്നാണു ഞാൻ പറയുന്നത്. നിങ്ങൾ ഭൂതങ്ങളുമായി പങ്കുചേർന്ന് എന്തെങ്കിലും കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.+