ലേവ്യ 19:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “ഇസ്രായേല്യസമൂഹത്തോടു മുഴുവൻ പറയുക: ‘നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനായതുകൊണ്ട് നിങ്ങളും വിശുദ്ധരായിരിക്കണം.+ സങ്കീർത്തനം 99:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ;+ദൈവത്തിന്റെ പാദപീഠത്തിൽ കുമ്പിടുവിൻ;*+ദൈവം പരിശുദ്ധൻ.+ യശയ്യ 6:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അവർ പരസ്‌പരം ഇങ്ങനെ വിളിച്ചുപറഞ്ഞു: “സൈന്യങ്ങളുടെ അധിപനായ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ!+ ഭൂമി മുഴുവൻ ദൈവത്തിന്റെ തേജസ്സു നിറഞ്ഞിരിക്കുന്നു.” 1 പത്രോസ് 1:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 പകരം നിങ്ങളെ വിളിച്ച ദൈവം വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും എല്ലാ കാര്യങ്ങളിലും വിശുദ്ധരായിരിക്കുക.+
2 “ഇസ്രായേല്യസമൂഹത്തോടു മുഴുവൻ പറയുക: ‘നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനായതുകൊണ്ട് നിങ്ങളും വിശുദ്ധരായിരിക്കണം.+
5 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ;+ദൈവത്തിന്റെ പാദപീഠത്തിൽ കുമ്പിടുവിൻ;*+ദൈവം പരിശുദ്ധൻ.+
3 അവർ പരസ്‌പരം ഇങ്ങനെ വിളിച്ചുപറഞ്ഞു: “സൈന്യങ്ങളുടെ അധിപനായ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ!+ ഭൂമി മുഴുവൻ ദൈവത്തിന്റെ തേജസ്സു നിറഞ്ഞിരിക്കുന്നു.”
15 പകരം നിങ്ങളെ വിളിച്ച ദൈവം വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും എല്ലാ കാര്യങ്ങളിലും വിശുദ്ധരായിരിക്കുക.+