യോശുവ 4:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ഒന്നാം മാസം പത്താം ദിവസം ജനം യോർദാനിൽനിന്ന് കയറി യരീഹൊയുടെ കിഴക്കേ അതിർത്തിയിലുള്ള ഗിൽഗാലിൽ+ പാളയമടിച്ചു. യോശുവ 5:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അതുകൊണ്ട്, യോശുവ കൽക്കത്തികൾ ഉണ്ടാക്കി ഗിബെയാത്ത്-ഹാരലോത്തിൽവെച്ച്* ഇസ്രായേൽപുരുഷന്മാരുടെ അഗ്രചർമം പരിച്ഛേദന ചെയ്‌തു.+
19 ഒന്നാം മാസം പത്താം ദിവസം ജനം യോർദാനിൽനിന്ന് കയറി യരീഹൊയുടെ കിഴക്കേ അതിർത്തിയിലുള്ള ഗിൽഗാലിൽ+ പാളയമടിച്ചു.
3 അതുകൊണ്ട്, യോശുവ കൽക്കത്തികൾ ഉണ്ടാക്കി ഗിബെയാത്ത്-ഹാരലോത്തിൽവെച്ച്* ഇസ്രായേൽപുരുഷന്മാരുടെ അഗ്രചർമം പരിച്ഛേദന ചെയ്‌തു.+