വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 4:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 അവർക്ക്‌ ഈ കല്‌പന കൊടു​ക്കണം: ‘യോർദാ​ന്റെ നടുവിൽ പുരോ​ഹി​ത​ന്മാർ കാൽ ഉറപ്പിച്ച്‌ നിന്ന+ സ്ഥലത്തു​നിന്ന്‌ 12 കല്ലുകൾ എടുത്ത്‌ അവ കൊണ്ടുപോ​യി നിങ്ങൾ ഇന്നു രാത്രി​ത​ങ്ങുന്ന സ്ഥലത്ത്‌ വെക്കുക.’”+

  • യോശുവ 5:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ജനത്തിന്റെ മുഴുവൻ അഗ്രചർമം പരി​ച്ഛേദന ചെയ്‌ത​ശേഷം, സുഖം പ്രാപി​ക്കു​ന്ന​തു​വരെ അവരെ​ല്ലാം പാളയ​ത്തിൽ അവരവ​രു​ടെ സ്ഥലത്തു​തന്നെ കഴിഞ്ഞു.

      9 പിന്നെ, യഹോവ യോശു​വയോ​ടു പറഞ്ഞു: “ഇന്നു ഞാൻ ഈജി​പ്‌തി​ന്റെ നിന്ദ നിങ്ങളിൽനി​ന്ന്‌ ഉരുട്ടി​നീ​ക്കി​യി​രി​ക്കു​ന്നു.” അതു​കൊണ്ട്‌, ആ സ്ഥലത്തെ ഇന്നോളം ഗിൽഗാൽ*+ എന്നു വിളി​ച്ചു​വ​രു​ന്നു.

  • യോശുവ 10:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അപ്പോൾ, ഗിബെയോ​നി​ലെ പുരു​ഷ​ന്മാർ ഗിൽഗാൽപ്പാളയത്തിലുള്ള+ യോശു​വ​യ്‌ക്ക്‌ ഈ സന്ദേശം കൊടു​ത്ത​യച്ചു: “അങ്ങയുടെ ഈ അടിമ​കളെ കൈവി​ട​രു​തേ!*+ വേഗം വന്ന്‌ ഞങ്ങളെ രക്ഷിക്കണേ! ഞങ്ങളെ സഹായി​ക്കണേ! മലനാ​ട്ടിൽനി​ന്നുള്ള എല്ലാ അമോ​ര്യ​രാ​ജാ​ക്ക​ന്മാ​രും ഞങ്ങൾക്കെ​തി​രെ സംഘടി​ച്ചി​രി​ക്കു​ന്നു.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക