യോശുവ 4:19, 20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ഒന്നാം മാസം പത്താം ദിവസം ജനം യോർദാനിൽനിന്ന് കയറി യരീഹൊയുടെ കിഴക്കേ അതിർത്തിയിലുള്ള ഗിൽഗാലിൽ+ പാളയമടിച്ചു. 20 അവർ യോർദാനിൽനിന്ന് എടുത്ത 12 കല്ലുകൾ യോശുവ ഗിൽഗാലിൽ സ്ഥാപിച്ചു.+
19 ഒന്നാം മാസം പത്താം ദിവസം ജനം യോർദാനിൽനിന്ന് കയറി യരീഹൊയുടെ കിഴക്കേ അതിർത്തിയിലുള്ള ഗിൽഗാലിൽ+ പാളയമടിച്ചു. 20 അവർ യോർദാനിൽനിന്ന് എടുത്ത 12 കല്ലുകൾ യോശുവ ഗിൽഗാലിൽ സ്ഥാപിച്ചു.+