വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 17:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 അപ്പോൾ യോ​സേ​ഫി​ന്റെ വംശജർ പറഞ്ഞു: “മലനാടു ഞങ്ങൾക്കു പോരാ. ഇനി, ബേത്ത്‌-ശെയാനിലും+ അതിന്റെ ആശ്രി​ത​പ​ട്ട​ണ​ങ്ങ​ളി​ലും ജസ്രീൽ താഴ്‌വരയിലും+ താമസി​ക്കുന്ന, താഴ്‌വാ​രപ്രദേ​ശത്തെ കനാന്യ​രു​ടെ കാര്യ​ത്തി​ലാണെ​ങ്കിൽ, ഇരുമ്പ​രി​വാൾ പിടി​പ്പിച്ച യുദ്ധരഥങ്ങൾ* അവർക്കെ​ല്ലാ​മുണ്ട്‌.”+

  • ന്യായാധിപന്മാർ 1:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 യഹോവ കൂടെ​യു​ണ്ടാ​യി​രു​ന്ന​തി​നാൽ യഹൂദ ആ മലനാടു കൈവ​ശ​മാ​ക്കി. എന്നാൽ സമതലത്ത്‌ താമസി​ക്കു​ന്ന​വരെ നീക്കി​ക്ക​ള​യാൻ അവർക്കു കഴിഞ്ഞില്ല. കാരണം അവി​ടെ​യു​ള്ള​വർക്ക്‌ ഇരുമ്പ​രി​വാൾ ഘടിപ്പിച്ച* യുദ്ധര​ഥ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക