2 ദിനവൃത്താന്തം 20:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 അമ്മോന്യരും മോവാബ്യരും സേയീർമലനാട്ടുകാർക്കു+ നേരെ തിരിഞ്ഞ് അവരെ പൂർണമായി നശിപ്പിച്ചുകളഞ്ഞു. സേയീർനിവാസികളെ സംഹരിച്ചശേഷം അവർ പരസ്‌പരം കൊന്നൊടുക്കി.+
23 അമ്മോന്യരും മോവാബ്യരും സേയീർമലനാട്ടുകാർക്കു+ നേരെ തിരിഞ്ഞ് അവരെ പൂർണമായി നശിപ്പിച്ചുകളഞ്ഞു. സേയീർനിവാസികളെ സംഹരിച്ചശേഷം അവർ പരസ്‌പരം കൊന്നൊടുക്കി.+