14 “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് പ്രവേശിച്ച് അതു കൈവശമാക്കി നീ അവിടെ താമസിക്കുമ്പോൾ, ‘ചുറ്റുമുള്ള എല്ലാ ജനതകളെയുംപോലെ ഞാനും ഒരു രാജാവിനെ വാഴിക്കും’+ എന്നു നീ പറഞ്ഞാൽ
7 അപ്പോൾ, യഹോവ ശമുവേലിനോടു പറഞ്ഞു: “ജനം നിന്നോടു പറയുന്നതെല്ലാം കേൾക്കുക. കാരണം, അവർ നിന്നെയല്ല, അവരുടെ രാജാവായിരിക്കുന്നതിൽനിന്ന് എന്നെയാണു തള്ളിക്കളഞ്ഞത്.+