വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 8:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 എന്നാൽ ഗിദെ​യോൻ അവരോ​ടു പറഞ്ഞു: “ഞാൻ നിങ്ങളു​ടെ രാജാ​വാ​കില്ല. എന്റെ മകനും നിങ്ങളെ ഭരിക്കില്ല. യഹോ​വ​യാ​ണു നിങ്ങളു​ടെ രാജാവ്‌. ആ രാജാവ്‌ നിങ്ങളെ ഭരിക്കും.”+

  • 1 ശമുവേൽ 10:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 പക്ഷേ, നിങ്ങളു​ടെ എല്ലാ പ്രയാ​സ​ങ്ങ​ളി​ലും കഷ്ടതക​ളി​ലും നിങ്ങളു​ടെ രക്ഷകനാ​യി മാറിയ നിങ്ങളു​ടെ ദൈവത്തെ ഇന്നു നിങ്ങൾ തള്ളിക്കളഞ്ഞ്‌+ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നു: “അങ്ങ്‌ ഞങ്ങൾക്ക്‌ ഒരു രാജാ​വി​നെ നിയമി​ച്ചു​ത​രണം, അല്ലാതെ പറ്റില്ല.” അതു​കൊണ്ട്‌, നിങ്ങൾ ഇപ്പോൾ ഗോ​ത്രംഗോത്ര​മാ​യും സഹസ്രംസഹസ്രമായും* യഹോ​വ​യു​ടെ സന്നിധി​യിൽ നിൽക്കുക.’”

  • 1 ശമുവേൽ 12:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 അമ്മോന്യരുടെ രാജാ​വായ നാഹാശ്‌+ നിങ്ങൾക്കെ​തി​രെ വന്നതു കണ്ടപ്പോൾ, ‘എന്തായാ​ലും ഞങ്ങൾക്ക്‌ ഒരു രാജാ​വി​നെ വേണം, അല്ലാതെ പറ്റില്ല’+ എന്നു നിങ്ങൾ എന്നോട്‌ ആവർത്തി​ച്ച്‌ പറഞ്ഞു. നിങ്ങൾക്കു രാജാ​വാ​യി നിങ്ങളു​ടെ ദൈവ​മായ യഹോവയുണ്ടായിരുന്നിട്ടുപോലും+ നിങ്ങൾ അങ്ങനെ ചെയ്‌തു.

  • യശയ്യ 33:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 യഹോവയാണു നമ്മുടെ ന്യായാ​ധി​പൻ,+

      യഹോ​വ​യാ​ണു നമ്മുടെ നിയമ​നിർമാ​താവ്‌,+

      യഹോ​വ​യാ​ണു നമ്മുടെ രാജാവ്‌;+

      ഈ ദൈവ​മാ​യി​രി​ക്കും നമ്മളെ രക്ഷിക്കു​ന്നത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക