23 എന്നാൽ ഗിദെയോൻ അവരോടു പറഞ്ഞു: “ഞാൻ നിങ്ങളുടെ രാജാവാകില്ല. എന്റെ മകനും നിങ്ങളെ ഭരിക്കില്ല. യഹോവയാണു നിങ്ങളുടെ രാജാവ്. ആ രാജാവ് നിങ്ങളെ ഭരിക്കും.”+
7 അപ്പോൾ, യഹോവ ശമുവേലിനോടു പറഞ്ഞു: “ജനം നിന്നോടു പറയുന്നതെല്ലാം കേൾക്കുക. കാരണം, അവർ നിന്നെയല്ല, അവരുടെ രാജാവായിരിക്കുന്നതിൽനിന്ന് എന്നെയാണു തള്ളിക്കളഞ്ഞത്.+