ലേവ്യ 26:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 “‘നിങ്ങൾ തുടർന്നും എന്റെ നിയമങ്ങളനുസരിച്ച് നടക്കുകയും എന്റെ കല്പനകൾ പാലിക്കുകയും അവയ്‌ക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്‌താൽ+ യാക്കോബ് 4:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 നിയമനിർമാതാവും ന്യായാധിപനും ആയി ഒരുവനേ ഉള്ളൂ,+ രക്ഷിക്കാനും നശിപ്പിക്കാനും കഴിയുന്ന ദൈവംതന്നെ.+ അപ്പോൾപ്പിന്നെ അയൽക്കാരനെ വിധിക്കാൻ നിങ്ങൾ ആരാണ്?+
3 “‘നിങ്ങൾ തുടർന്നും എന്റെ നിയമങ്ങളനുസരിച്ച് നടക്കുകയും എന്റെ കല്പനകൾ പാലിക്കുകയും അവയ്‌ക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്‌താൽ+
12 നിയമനിർമാതാവും ന്യായാധിപനും ആയി ഒരുവനേ ഉള്ളൂ,+ രക്ഷിക്കാനും നശിപ്പിക്കാനും കഴിയുന്ന ദൈവംതന്നെ.+ അപ്പോൾപ്പിന്നെ അയൽക്കാരനെ വിധിക്കാൻ നിങ്ങൾ ആരാണ്?+