7 അപ്പോൾ, യഹോവ ശമുവേലിനോടു പറഞ്ഞു: “ജനം നിന്നോടു പറയുന്നതെല്ലാം കേൾക്കുക. കാരണം, അവർ നിന്നെയല്ല, അവരുടെ രാജാവായിരിക്കുന്നതിൽനിന്ന് എന്നെയാണു തള്ളിക്കളഞ്ഞത്.+
12 അമ്മോന്യരുടെ രാജാവായ നാഹാശ്+ നിങ്ങൾക്കെതിരെ വന്നതു കണ്ടപ്പോൾ, ‘എന്തായാലും ഞങ്ങൾക്ക് ഒരു രാജാവിനെ വേണം, അല്ലാതെ പറ്റില്ല’+ എന്നു നിങ്ങൾ എന്നോട് ആവർത്തിച്ച് പറഞ്ഞു. നിങ്ങൾക്കു രാജാവായി നിങ്ങളുടെ ദൈവമായ യഹോവയുണ്ടായിരുന്നിട്ടുപോലും+ നിങ്ങൾ അങ്ങനെ ചെയ്‌തു.