-
2 ശമുവേൽ 11:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 യരൂബ്ബേശെത്തിന്റെ+ മകനായ അബീമേലെക്കിനെ+ കൊന്നത് ആരാണ്? മതിലിന്റെ മുകളിൽനിന്ന് ഒരു സ്‌ത്രീ തിരികല്ലിന്റെ മേൽക്കല്ല് അയാളുടെ മേൽ ഇട്ടതുകൊണ്ടല്ലേ തേബെസിൽവെച്ച് അയാൾ കൊല്ലപ്പെട്ടത്? നിങ്ങൾ എന്തിനാണു മതിലിനോട് അത്രയും അടുത്ത് ചെന്നത്?’ അപ്പോൾ നീ, ‘അങ്ങയുടെ ദാസൻ ഹിത്യനായ ഊരിയാവും മരിച്ചു’ എന്നു പറയണം.”
-