-
ന്യായാധിപന്മാർ 9:50-53വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
50 പിന്നെ അബീമേലെക്ക് തേബെസിലേക്കു ചെന്നു. തേബെസിന് എതിരെ പാളയമിറങ്ങി അതു പിടിച്ചെടുത്തു. 51 ആ നഗരത്തിനു നടുവിൽ ഉറപ്പുള്ള ഒരു ഗോപുരമുണ്ടായിരുന്നു. നഗരത്തിലെ എല്ലാ തലവന്മാരും സ്ത്രീപുരുഷന്മാരും അതിലേക്ക് ഓടിക്കയറി വാതിൽ അടച്ചു. അവർ ഗോപുരത്തിന്റെ മുകളിലേക്കു കയറി. 52 അബീമേലെക്ക് ഗോപുരത്തിന് അടുത്തേക്കു ചെന്ന് അതിനെ ആക്രമിച്ചു. തീയിടാനായി ഗോപുരത്തിന്റെ വാതിലിന് അടുത്ത് ചെന്നപ്പോൾ 53 ഒരു സ്‌ത്രീ തിരികല്ലിന്റെ മേൽക്കല്ല് എടുത്ത് അബീമേലെക്കിന്റെ തലയിലേക്ക് ഇട്ടു; അബീമേലെക്കിന്റെ തലയോട്ടി തകർന്നു.+
-