വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 17:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 എഫ്രയീംമലനാട്ടിൽ+ മീഖ എന്നൊ​രാ​ളു​ണ്ടാ​യി​രു​ന്നു.

  • ന്യായാധിപന്മാർ 17:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 മീഖ വെള്ളി അമ്മയ്‌ക്കു മടക്കിക്കൊ​ടു​ത്തപ്പോൾ അമ്മ 200 വെള്ളി​ക്കാശ്‌ എടുത്ത്‌ വെള്ളി​പ്പ​ണി​ക്കാ​രനു കൊടു​ത്തു. വെള്ളി​പ്പ​ണി​ക്കാ​രൻ ഒരു വിഗ്ര​ഹ​വും ഒരു ലോഹപ്ര​തി​മ​യും ഉണ്ടാക്കി; അവ മീഖയു​ടെ വീട്ടിൽ വെച്ചു.

  • ന്യായാധിപന്മാർ 18:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 അവർ മീഖയു​ടെ വീട്ടി​ലേക്കു ചെന്ന്‌ കൊത്തി​യു​ണ്ടാ​ക്കിയ വിഗ്ര​ഹ​വും ഏഫോ​ദും കുലദൈ​വപ്ര​തി​മ​ക​ളും ലോഹപ്ര​തി​മ​യും എടുത്തു. അപ്പോൾ പുരോ​ഹി​തൻ അവരോ​ട്‌, “നിങ്ങൾ എന്താണ്‌ ഈ ചെയ്യു​ന്നത്‌” എന്നു ചോദി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക