വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 19:47, 48
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 47 പക്ഷേ, ദാന്റെ പ്രദേ​ശ​ത്തിന്‌ അവരെ ഉൾക്കൊ​ള്ളാൻമാ​ത്രം വിസ്‌തൃ​തി​യി​ല്ലാ​യി​രു​ന്നു.+ അതു​കൊണ്ട്‌, അവർ ലേശെമിനു+ നേർക്കു ചെന്ന്‌ അതി​നോ​ടു പോരാ​ടി. അവർ അതിനെ പിടി​ച്ച​ടക്കി വാളിന്‌ ഇരയാക്കി. തുടർന്ന്‌, അവർ അതു കൈവ​ശപ്പെ​ടു​ത്തി അവിടെ താമസ​മു​റ​പ്പി​ച്ചു. അവർ ലേശെ​മി​ന്റെ പേര്‌ മാറ്റി അതിനു ദാൻ എന്നു പേരിട്ടു; അവരുടെ പൂർവി​കന്റെ പേരാ​യി​രു​ന്നു ദാൻ.+ 48 ഇവയായിരുന്നു ദാൻഗോത്ര​ത്തി​നു കുലമ​നു​സ​രിച്ച്‌ അവകാ​ശ​മാ​യി കിട്ടിയ നഗരങ്ങ​ളും അവയുടെ ഗ്രാമ​ങ്ങ​ളും.

  • ന്യായാധിപന്മാർ 18:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 അവരുടെ പിതാ​വും ഇസ്രായേലിന്റെ+ മകനും ആയ ദാന്റെ+ പേരനു​സ​രിച്ച്‌ അവർ ആ നഗരത്തി​നു ദാൻ എന്നു പേരിട്ടു. മുമ്പ്‌ ആ നഗരത്തി​ന്റെ പേര്‌ ലയീശ്‌+ എന്നായി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക