വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 25:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 “എന്നാൽ സഹോ​ദ​രന്റെ വിധവയെ വിവാഹം കഴിക്കാൻ അയാൾക്കു സമ്മതമ​ല്ലെ​ങ്കിൽ ആ വിധവ നഗരക​വാ​ട​ത്തി​ലുള്ള മൂപ്പന്മാ​രു​ടെ അടുത്ത്‌ ചെന്ന്‌ ഇങ്ങനെ പറയണം: ‘സഹോ​ദ​രന്റെ പേര്‌ ഇസ്രാ​യേ​ലിൽ നിലനി​റു​ത്താൻ എന്റെ ഭർത്തൃ​സ​ഹോ​ദരൻ തയ്യാറാ​കു​ന്നില്ല. എന്നെ വിവാഹം കഴിച്ച്‌ ഭർത്തൃസഹോദരധർമം* അനുഷ്‌ഠി​ക്കാൻ അയാൾക്കു സമ്മതമല്ല.’

  • ആവർത്തനം 25:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 അയാളുടെ സഹോ​ദ​രന്റെ വിധവ മൂപ്പന്മാർ കാൺകെ അയാളു​ടെ അടുത്ത്‌ ചെന്ന്‌ അയാളു​ടെ കാലിൽനി​ന്ന്‌ ചെരിപ്പ്‌ ഊരിയിട്ട്‌+ അയാളു​ടെ മുഖത്ത്‌ തുപ്പണം. എന്നിട്ട്‌, ‘സഹോ​ദ​രന്റെ ഭവനം പണിയാ​ത്ത​വ​നോട്‌ ഇങ്ങനെ​യാ​ണു ചെയ്യേ​ണ്ടത്‌’ എന്നു പറയണം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക