വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 12:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 എന്നെ സംബന്ധി​ച്ചാണെ​ങ്കിൽ, നിങ്ങൾക്കു​വേണ്ടി മേലാൽ പ്രാർഥി​ക്കാ​തി​രു​ന്നുകൊണ്ട്‌ യഹോ​വ​യ്‌ക്കെ​തി​രെ പാപം ചെയ്യു​ന്ന​തിനെ​ക്കു​റിച്ച്‌ എനിക്കു ചിന്തി​ക്കാ​നേ കഴിയില്ല. നല്ലതും ശരിയും ആയ വഴി ഞാൻ നിങ്ങൾക്കു തുടർന്നും ഉപദേ​ശി​ച്ചു​ത​രും.

  • യാക്കോബ്‌ 5:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 അതുകൊണ്ട്‌ പരസ്‌പരം പാപങ്ങൾ ഏറ്റുപറയുകയും*+ ഒരാൾക്കു​വേണ്ടി മറ്റൊ​രാൾ പ്രാർഥി​ക്കു​ക​യും ചെയ്യുക; അപ്പോൾ നിങ്ങൾ സുഖ​പ്പെ​ടും. നീതി​മാ​ന്റെ ഉള്ളുരു​കി​യുള്ള പ്രാർഥ​ന​യ്‌ക്കു വലിയ ശക്തിയു​ണ്ട്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക