4 കാരണം നിങ്ങളുടെകൂടെ വരുന്നതു നിങ്ങളുടെ ദൈവമായ യഹോവയാണ്. ദൈവം നിങ്ങൾക്കുവേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്യുകയും നിങ്ങളെ രക്ഷിക്കുകയും ചെയ്യും.’+
7 “നിങ്ങളുടെ നേരെ വരുന്ന ശത്രുക്കളെ യഹോവ നിങ്ങളുടെ മുമ്പാകെ തോൽപ്പിച്ചുകളയും.+ അവർ ഒരു ദിശയിൽനിന്ന് നിങ്ങളെ ആക്രമിക്കും; എന്നാൽ നിങ്ങളുടെ മുന്നിൽനിന്ന് ഏഴു ദിശകളിലേക്ക് അവർ ഓടിപ്പോകും.+