വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 1:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 1 എഫ്രയീം​മ​ല​നാ​ട്ടി​ലെ രാമാ​ഥ​യീം-സോഫീമിൽ*+ എൽക്കാന+ എന്നു പേരുള്ള ഒരാളു​ണ്ടാ​യി​രു​ന്നു. യരോ​ഹാ​മി​ന്റെ മകനായ ഒരു എഫ്രയീമ്യനായിരുന്നു+ അയാൾ. യരോ​ഹാം സൂഫിന്റെ മകനായ തോഹു​വി​ന്റെ മകനായ എലീഹു​വി​ന്റെ മകനാ​യി​രു​ന്നു.

  • 1 ശമുവേൽ 8:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 കാലാന്തരത്തിൽ, ഇസ്രായേൽമൂ​പ്പ​ന്മാർ എല്ലാവ​രും ഒരുമി​ച്ചു​കൂ​ടി രാമയിൽ ശമു​വേ​ലി​ന്റെ അടുത്ത്‌ ചെന്നു.

  • 1 ശമുവേൽ 19:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 ദാവീദ്‌ അവി​ടെ​നിന്ന്‌ ഓടി​ര​ക്ഷപ്പെട്ട്‌ രാമയിൽ ശമു​വേ​ലി​ന്റെ അടുത്ത്‌ എത്തി.+ ശൗൽ തന്നോടു ചെയ്‌തതെ​ല്ലാം ദാവീദ്‌ ശമു​വേ​ലിനോ​ടു പറഞ്ഞു. പിന്നെ, ദാവീ​ദും ശമു​വേ​ലും അവി​ടെ​നിന്ന്‌ പോയി നയ്യോ​ത്തിൽ താമസി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക