6 ദാവീദിനു തങ്ങളോടു വെറുപ്പായി എന്ന് അമ്മോന്യർക്കു മനസ്സിലായി. അതുകൊണ്ട് അമ്മോന്യർ ആളയച്ച് ബേത്ത്-രഹോബിലെയും+ സോബയിലെയും+ സിറിയക്കാരിൽനിന്ന് 20,000 കാലാളുകളെയും ഇഷ്തോബിൽനിന്ന് 12,000 പേരെയും മാഖയിലെ+ രാജാവിനെയും അദ്ദേഹത്തിന്റെ 1,000 ആളുകളെയും കൂലിക്കെടുത്തു.+