-
2 ശമുവേൽ 6:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 ദാവീദ് വീട്ടിലുള്ളവരെ അനുഗ്രഹിക്കുന്നതിനു വീട്ടിലേക്കു വന്നപ്പോൾ ശൗലിന്റെ മകൾ മീഖൾ+ ദാവീദിനെ കാണാൻ പുറത്ത് വന്നു. മീഖൾ പറഞ്ഞു: “ഇസ്രായേൽരാജാവ് ഇന്ന് എത്ര വലിയ മഹത്ത്വമാണു നേടിയിരിക്കുന്നത്! പൊതുജനമധ്യേ സ്വന്തം നഗ്നത പ്രദർശിപ്പിക്കുന്ന വെളിവുകെട്ട ഒരാളെപ്പോലെ, തന്റെ ദാസന്മാരുടെ അടിമപ്പെൺകുട്ടികളുടെ മുന്നിൽ രാജാവ് ഇന്നു തന്നെത്തന്നെ അനാവൃതനാക്കിയില്ലേ!”+
-