-
1 ശമുവേൽ 17:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
28 ദാവീദ് ആളുകളോടു സംസാരിക്കുന്നത് ഏറ്റവും മൂത്ത ചേട്ടനായ എലിയാബ്+ കേട്ടപ്പോൾ അയാൾ ദാവീദിനോടു ദേഷ്യപ്പെട്ട് ഇങ്ങനെ പറഞ്ഞു: “നീ എന്തിനാണ് ഇപ്പോൾ ഇങ്ങോട്ടു വന്നത്? കുറച്ച് ആടുള്ളതിനെ നീ വിജനഭൂമിയിൽ ആരെ ഏൽപ്പിച്ചിട്ട് പോന്നു?+ നിന്റെ ധാർഷ്ട്യവും ഹൃദയത്തിലെ ദുരുദ്ദേശ്യവും എനിക്കു നന്നായി മനസ്സിലാകുന്നുണ്ട്. യുദ്ധം കാണാനല്ലേ നീ ഇപ്പോൾ ഇങ്ങോട്ടു വന്നത്?”
-