വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 16:6-10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അവർ വന്നപ്പോൾ എലിയാബിനെ+ കണ്ടിട്ട്‌ ശമുവേൽ, “നിശ്ചയ​മാ​യും യഹോ​വ​യു​ടെ അഭിഷി​ക്തൻ ഇതാ ദൈവ​ത്തി​ന്റെ മുന്നിൽ നിൽക്കു​ന്നു” എന്നു പറഞ്ഞു. 7 പക്ഷേ, യഹോവ ശമു​വേ​ലിനോ​ടു പറഞ്ഞു: “അയാളു​ടെ രൂപഭം​ഗി​യോ പൊക്ക​മോ നോക്ക​രുത്‌.+ കാരണം, ഞാൻ അയാളെ തള്ളിക്ക​ള​ഞ്ഞി​രി​ക്കു​ന്നു. മനുഷ്യൻ കാണു​ന്ന​തുപോലെയല്ല ദൈവം കാണു​ന്നത്‌. കണ്ണിനു കാണാ​നാ​കു​ന്നതു മാത്രം മനുഷ്യൻ കാണുന്നു. യഹോ​വ​യോ ഹൃദയ​ത്തിന്‌ ഉള്ളിലു​ള്ളതു കാണുന്നു.”+ 8 തുടർന്ന്‌, യിശ്ശായി അബീനാദാബിനെ+ ശമു​വേ​ലി​ന്റെ മുന്നി​ലേക്കു പറഞ്ഞു​വി​ട്ടു. പക്ഷേ ശമുവേൽ, “യഹോവ ഇവനെ​യും തിര​ഞ്ഞെ​ടു​ത്തി​ട്ടില്ല” എന്നു പറഞ്ഞു. 9 അടുത്തതായി യിശ്ശായി ശമ്മയെ+ ഹാജരാ​ക്കി. പക്ഷേ ശമുവേൽ, “യഹോവ ഇവനെ​യും തിര​ഞ്ഞെ​ടു​ത്തി​ട്ടില്ല” എന്നു പറഞ്ഞു. 10 അങ്ങനെ, യിശ്ശായി ഏഴ്‌ ആൺമക്കളെ ശമു​വേ​ലി​ന്റെ മുന്നിൽ കൊണ്ടു​വന്നു. പക്ഷേ, ശമുവേൽ യിശ്ശാ​യിയോട്‌, “യഹോവ ഇവരെ ആരെയും തിര​ഞ്ഞെ​ടു​ത്തി​ട്ടില്ല” എന്നു പറഞ്ഞു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക