വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 8:39
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 39 അങ്ങ്‌ അങ്ങയുടെ വാസസ്ഥ​ല​മായ സ്വർഗത്തിൽനിന്ന്‌+ കേട്ട്‌ അവരോ​ടു ക്ഷമിക്കുകയും+ അവരെ സഹായി​ക്കു​ക​യും ചെയ്യേ​ണമേ. ഓരോ​രു​ത്തർക്കും അവരവ​രു​ടെ വഴികൾക്കു ചേർച്ച​യിൽ പ്രതി​ഫലം കൊടു​ക്കേ​ണമേ.+ അവരുടെ ഹൃദയം വായി​ക്കാൻ അങ്ങയ്‌ക്കു കഴിയു​മ​ല്ലോ. (മനുഷ്യ​രു​ടെ​യെ​ല്ലാം ഹൃദയം വായി​ക്കാൻ കഴിയു​ന്നത്‌ അങ്ങയ്‌ക്കു മാത്ര​മാണ്‌.)+

  • 1 ദിനവൃത്താന്തം 28:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 “നീയോ എന്റെ മകനേ, ശലോ​മോ​നേ, നിന്റെ അപ്പന്റെ ദൈവത്തെ അറിഞ്ഞ്‌ പൂർണഹൃദയത്തോടും*+ സന്തോ​ഷ​മുള്ള മനസ്സോ​ടും കൂടെ ദൈവത്തെ സേവി​ക്കുക. കാരണം യഹോവ എല്ലാ ഹൃദയ​ങ്ങ​ളെ​യും പരിശോധിക്കുകയും+ എല്ലാ ചിന്തക​ളും ചായ്‌വു​ക​ളും വിവേചിച്ചറിയുകയും+ ചെയ്യുന്നു. നീ ദൈവത്തെ അന്വേ​ഷി​ച്ചാൽ ദൈവത്തെ കണ്ടെത്തും.*+ എന്നാൽ നീ ദൈവത്തെ ഉപേക്ഷി​ച്ചാൽ ദൈവം എന്നേക്കു​മാ​യി നിന്നെ തള്ളിക്ക​ള​യും.+

  • സങ്കീർത്തനം 7:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 ദയവായി ദുഷ്ടന്മാ​രു​ടെ ദുഷ്‌പ്ര​വൃ​ത്തി​കൾ അവസാ​നി​പ്പി​ക്കേ​ണമേ.

      എന്നാൽ, നീതി​മാൻ ഉറച്ചു​നിൽക്കാൻ ഇടയാ​ക്കേ​ണമേ.+

      അങ്ങ്‌ ഹൃദയ​ങ്ങ​ളെ​യും ഉള്ളിന്റെ ഉള്ളിലെ വികാരങ്ങളെയും* പരിശോധിച്ചറിയുന്ന+ നീതി​മാ​നായ ദൈവ​മ​ല്ലോ.+

  • സുഭാഷിതങ്ങൾ 24:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 “ഞങ്ങൾക്ക്‌ ഇത്‌ അറിയി​ല്ലാ​യി​രു​ന്നു” എന്നു നീ പറഞ്ഞാൽ

      ഹൃദയങ്ങൾ* പരി​ശോ​ധി​ക്കുന്ന ദൈവം അതു തിരി​ച്ച​റി​യി​ല്ലേ?+

      നിന്നെ നിരീ​ക്ഷി​ക്കുന്ന ദൈവം ഉറപ്പാ​യും അതു മനസ്സി​ലാ​ക്കും;

      ഓരോ​രു​ത്തർക്കും അവരവ​രു​ടെ പ്രവൃ​ത്തി​കൾക്കു പകരം കൊടു​ക്കു​ക​യും ചെയ്യും.+

  • യിരെമ്യ 17:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 യഹോവ എന്ന ഞാൻ ഹൃദയ​ത്തിന്‌ ഉള്ളി​ലേക്കു നോക്കു​ന്നു;+

      ഉള്ളിന്റെ ഉള്ളിലെ ചിന്തകളെ* പരി​ശോ​ധി​ക്കു​ന്നു;

      എന്നിട്ട്‌ ഓരോ മനുഷ്യ​നും അവനവന്റെ വഴികൾക്കും

      പ്രവൃ​ത്തി​കൾക്കും അനുസൃ​ത​മാ​യി പ്രതി​ഫലം കൊടു​ക്കു​ന്നു.+

  • പ്രവൃത്തികൾ 1:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 എന്നിട്ട്‌ അവർ പ്രാർഥി​ച്ചു: “എല്ലാവ​രു​ടെ​യും ഹൃദയ​ങ്ങളെ അറിയുന്ന യഹോവേ,*+ സ്വന്തം വഴിക്കു പോകാൻവേണ്ടി യൂദാസ്‌ ഉപേക്ഷി​ച്ചു​കളഞ്ഞ ഈ ശുശ്രൂ​ഷ​യും അപ്പോ​സ്‌തലൻ എന്ന പദവി​യും നൽകാൻ+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക