ഇയ്യോബ് 34:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ദൈവം മനുഷ്യന്റെ പ്രവൃത്തികൾക്കു തക്ക പ്രതിഫലം കൊടുക്കും;+അവന്റെ വഴികളുടെ ഭവിഷ്യത്തുകൾ അവന്റെ മേൽ വരുത്തും. സങ്കീർത്തനം 18:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 എന്റെ നീതിനിഷ്ഠയ്ക്ക് അനുസൃതമായി യഹോവ എനിക്കു പ്രതിഫലം തരുന്നു.+എന്റെ കൈകളുടെ നിരപരാധിത്വത്തിന്* അനുസൃതമായി ദൈവം എനിക്കു പകരം തരുന്നു.+
11 ദൈവം മനുഷ്യന്റെ പ്രവൃത്തികൾക്കു തക്ക പ്രതിഫലം കൊടുക്കും;+അവന്റെ വഴികളുടെ ഭവിഷ്യത്തുകൾ അവന്റെ മേൽ വരുത്തും.
20 എന്റെ നീതിനിഷ്ഠയ്ക്ക് അനുസൃതമായി യഹോവ എനിക്കു പ്രതിഫലം തരുന്നു.+എന്റെ കൈകളുടെ നിരപരാധിത്വത്തിന്* അനുസൃതമായി ദൈവം എനിക്കു പകരം തരുന്നു.+