1 ശമുവേൽ 1:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 1 എഫ്രയീംമലനാട്ടിലെ രാമാഥയീം-സോഫീമിൽ*+ എൽക്കാന+ എന്നു പേരുള്ള ഒരാളുണ്ടായിരുന്നു. യരോഹാമിന്റെ മകനായ ഒരു എഫ്രയീമ്യനായിരുന്നു+ അയാൾ. യരോഹാം സൂഫിന്റെ മകനായ തോഹുവിന്റെ മകനായ എലീഹുവിന്റെ മകനായിരുന്നു. 1 ശമുവേൽ 1:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 അവർ അതിരാവിലെ എഴുന്നേറ്റ് യഹോവയുടെ സന്നിധിയിൽ വണങ്ങിയശേഷം രാമയിലെ അവരുടെ വീട്ടിലേക്കു മടങ്ങിപ്പോയി.+ എൽക്കാന ഭാര്യയായ ഹന്നയുമായി ശാരീരികബന്ധത്തിലേർപ്പെട്ടു. യഹോവ ഹന്നയെ ഓർത്തു.+
1 എഫ്രയീംമലനാട്ടിലെ രാമാഥയീം-സോഫീമിൽ*+ എൽക്കാന+ എന്നു പേരുള്ള ഒരാളുണ്ടായിരുന്നു. യരോഹാമിന്റെ മകനായ ഒരു എഫ്രയീമ്യനായിരുന്നു+ അയാൾ. യരോഹാം സൂഫിന്റെ മകനായ തോഹുവിന്റെ മകനായ എലീഹുവിന്റെ മകനായിരുന്നു.
19 അവർ അതിരാവിലെ എഴുന്നേറ്റ് യഹോവയുടെ സന്നിധിയിൽ വണങ്ങിയശേഷം രാമയിലെ അവരുടെ വീട്ടിലേക്കു മടങ്ങിപ്പോയി.+ എൽക്കാന ഭാര്യയായ ഹന്നയുമായി ശാരീരികബന്ധത്തിലേർപ്പെട്ടു. യഹോവ ഹന്നയെ ഓർത്തു.+