വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 9:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 എന്നാൽ എന്റെ ശക്തി നിന്നെ കാണി​ക്കാ​നും ഭൂമി​യിലെ​ങ്ങും എന്റെ പേര്‌ പ്രസി​ദ്ധ​മാ​ക്കാ​നും വേണ്ടി മാത്ര​മാ​ണു നിന്നെ ജീവ​നോ​ടെ വെച്ചി​രി​ക്കു​ന്നത്‌.+

  • ആവർത്തനം 28:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 നിങ്ങൾ യഹോ​വ​യു​ടെ പേര്‌ വഹിക്കു​ന്ന​വ​രാ​ണെന്നു ഭൂമി​യി​ലെ ജനങ്ങ​ളെ​ല്ലാം കാണു​ക​തന്നെ ചെയ്യും;+ അവർ നിങ്ങളെ ഭയപ്പെ​ടും.+

  • 1 രാജാക്കന്മാർ 8:43
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 43 അങ്ങ്‌ അങ്ങയുടെ വാസസ്ഥ​ല​മായ സ്വർഗത്തിൽനിന്ന്‌+ കേട്ട്‌ അയാൾ ചോദി​ക്കു​ന്ന​തെ​ല്ലാം ചെയ്‌തു​കൊ​ടു​ക്കേ​ണമേ. അപ്പോൾ അങ്ങയുടെ ജനമായ ഇസ്രാ​യേ​ലി​നെ​പ്പോ​ലെ ഭൂമി​യി​ലെ ജനങ്ങൾ മുഴുവൻ അങ്ങയുടെ പേര്‌ അറിയു​ക​യും അങ്ങയെ ഭയപ്പെടുകയും+ ചെയ്യും. മാത്രമല്ല ഞാൻ പണിത ഈ ഭവനത്തി​ന്മേൽ അങ്ങയുടെ പേര്‌ വിളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്നും അവർ മനസ്സി​ലാ​ക്കും.

  • 2 രാജാക്കന്മാർ 19:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 എന്നാൽ ഞങ്ങളുടെ ദൈവ​മായ യഹോവേ, അയാളു​ടെ കൈയിൽനി​ന്ന്‌ ഞങ്ങളെ രക്ഷി​ക്കേ​ണമേ. അങ്ങനെ യഹോവ മാത്ര​മാ​ണു ദൈവ​മെന്നു ഭൂമി​യി​ലെ രാജ്യ​ങ്ങ​ളെ​ല്ലാം അറിയട്ടെ!”+

  • ദാനിയേൽ 3:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 അതുകൊണ്ട്‌, എന്റെ ആജ്ഞ കേട്ടു​കൊ​ള്ളൂ! ഏതെങ്കി​ലും ജനതയോ രാജ്യ​ക്കാ​രോ ഭാഷക്കാ​രോ ശദ്രക്കി​ന്റെ​യും മേശക്കി​ന്റെ​യും അബേദ്‌-നെഗൊ​യു​ടെ​യും ദൈവ​ത്തിന്‌ എതിരെ എന്തെങ്കി​ലും മിണ്ടി​യാൽ അവരെ തുണ്ടം​തു​ണ്ട​മാ​ക്കും. അവരുടെ വീടുകൾ പൊതു​ശൗ​ചാ​ല​യ​മാ​ക്കും.* രക്ഷിക്കാൻ ഇതു​പോ​ലെ കഴിവു​ള്ളൊ​രു ദൈവം വേറെ​യി​ല്ല​ല്ലോ.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക