1 ശമുവേൽ 18:28, 29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 യഹോവ ദാവീദിന്റെകൂടെയുണ്ടെന്നും+ മകളായ മീഖൾ ദാവീദിനെ സ്നേഹിക്കുന്നെന്നും ശൗലിനു മനസ്സിലായി.+ 29 അതുകൊണ്ട്, ശൗലിനു ദാവീദിനെ കൂടുതൽ പേടിയായി. ശിഷ്ടകാലം മുഴുവൻ ശൗൽ ദാവീദിന്റെ ശത്രുവായിരുന്നു.+
28 യഹോവ ദാവീദിന്റെകൂടെയുണ്ടെന്നും+ മകളായ മീഖൾ ദാവീദിനെ സ്നേഹിക്കുന്നെന്നും ശൗലിനു മനസ്സിലായി.+ 29 അതുകൊണ്ട്, ശൗലിനു ദാവീദിനെ കൂടുതൽ പേടിയായി. ശിഷ്ടകാലം മുഴുവൻ ശൗൽ ദാവീദിന്റെ ശത്രുവായിരുന്നു.+