1 ശമുവേൽ 18:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ശൗലിന്റെ മകളായ മീഖൾ+ ദാവീദുമായി സ്നേഹത്തിലാണെന്നു ശൗലിനു വിവരം കിട്ടി. ശൗലിന് അത് ഇഷ്ടമായി.
20 ശൗലിന്റെ മകളായ മീഖൾ+ ദാവീദുമായി സ്നേഹത്തിലാണെന്നു ശൗലിനു വിവരം കിട്ടി. ശൗലിന് അത് ഇഷ്ടമായി.