വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 17:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 ദാവീദ്‌ അടുത്ത്‌ നിൽക്കുന്ന പുരു​ഷ​ന്മാരോട്‌ ഇങ്ങനെ ചോദി​ച്ചു​തു​ടങ്ങി: “ആ നിൽക്കുന്ന ഫെലി​സ്‌ത്യ​നെ തോൽപ്പി​ച്ച്‌ ഇസ്രായേ​ലി​നു വന്ന നിന്ദ നീക്കുന്ന മനുഷ്യ​ന്‌ എന്തു കൊടു​ക്കും? അല്ല, ജീവനുള്ള ദൈവ​ത്തി​ന്റെ പടനി​രയെ വെല്ലു​വി​ളി​ക്കാൻമാ​ത്രം അഗ്രചർമി​യായ ഈ ഫെലി​സ്‌ത്യൻ ആരാണ്‌?”+

  • 1 ശമുവേൽ 17:36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 36 അങ്ങയുടെ ഈ ദാസൻ ആ സിംഹത്തെ​യും കരടിയെ​യും കൊന്നു. അഗ്രചർമി​യായ ഈ ഫെലി​സ്‌ത്യ​ന്റെ ഗതിയും അതുതന്നെ​യാ​യി​രി​ക്കും. കാരണം, ജീവനുള്ള ദൈവ​ത്തി​ന്റെ പടനി​രയെ​യാണ്‌ അയാൾ വെല്ലു​വി​ളി​ച്ചി​രി​ക്കു​ന്നത്‌.”+

  • 2 ശമുവേൽ 3:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 പിന്നെ, ദാവീദ്‌ ശൗലിന്റെ മകനായ ഈശ്‌-ബോശെത്തിന്റെ+ അടുത്ത്‌ ദൂതന്മാ​രെ അയച്ച്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ 100 ഫെലി​സ്‌ത്യ​രു​ടെ അഗ്രചർമം നൽകി വിവാഹം ഉറപ്പിച്ച എന്റെ ഭാര്യ മീഖളി​നെ എനിക്കു തരുക.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക