സങ്കീർത്തനം 59:മേലെഴുത്ത് വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം സംഗീതസംഘനായകന്; “നശിപ്പിക്കരുതേ” എന്നതിൽ ചിട്ടപ്പെടുത്തിയത്. മിക്താം.* ദാവീദിന്റെ വീടിനു* വെളിയിൽ കാത്തുനിന്ന് ദാവീദിനെ കൊന്നുകളയാൻ ശൗൽ ആളെ അയച്ചപ്പോൾ ദാവീദ് രചിച്ചത്.+ സങ്കീർത്തനം 59:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ഇതാ! എന്നെ ആക്രമിക്കാൻ അവർ പതിയിരിക്കുന്നു;+ശക്തന്മാർ എന്നെ ആക്രമിക്കുന്നു;പക്ഷേ യഹോവേ, അതു ഞാൻ ധിക്കാരിയായതുകൊണ്ടോ പാപം ചെയ്തിട്ടോ അല്ല.+
സംഗീതസംഘനായകന്; “നശിപ്പിക്കരുതേ” എന്നതിൽ ചിട്ടപ്പെടുത്തിയത്. മിക്താം.* ദാവീദിന്റെ വീടിനു* വെളിയിൽ കാത്തുനിന്ന് ദാവീദിനെ കൊന്നുകളയാൻ ശൗൽ ആളെ അയച്ചപ്പോൾ ദാവീദ് രചിച്ചത്.+
3 ഇതാ! എന്നെ ആക്രമിക്കാൻ അവർ പതിയിരിക്കുന്നു;+ശക്തന്മാർ എന്നെ ആക്രമിക്കുന്നു;പക്ഷേ യഹോവേ, അതു ഞാൻ ധിക്കാരിയായതുകൊണ്ടോ പാപം ചെയ്തിട്ടോ അല്ല.+