1 ശമുവേൽ 19:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 പിന്നീട്, ശൗൽ മകനായ യോനാഥാനോടും എല്ലാ ദാസന്മാരോടും ദാവീദിനെ കൊല്ലുന്നതിനെക്കുറിച്ച് സംസാരിച്ചു.+ സങ്കീർത്തനം 10:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 മടയിലിരിക്കുന്ന* സിംഹത്തെപ്പോലെ അയാൾ ഒളിയിടത്തിൽ പതിയിരിക്കുന്നു.+ നിസ്സഹായനെ പിടികൂടാൻ അയാൾ കാത്തിരിക്കുന്നു; അയാളെ കാണുമ്പോൾ വല വലിച്ച് കുരുക്കുന്നു.+ സങ്കീർത്തനം 71:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 എന്റെ ശത്രുക്കൾ എനിക്ക് എതിരെ സംസാരിക്കുന്നു;എന്റെ ജീവനെടുക്കാൻ നോക്കുന്നവർ സംഘം ചേർന്ന് ഗൂഢാലോചന നടത്തുന്നു.+
19 പിന്നീട്, ശൗൽ മകനായ യോനാഥാനോടും എല്ലാ ദാസന്മാരോടും ദാവീദിനെ കൊല്ലുന്നതിനെക്കുറിച്ച് സംസാരിച്ചു.+
9 മടയിലിരിക്കുന്ന* സിംഹത്തെപ്പോലെ അയാൾ ഒളിയിടത്തിൽ പതിയിരിക്കുന്നു.+ നിസ്സഹായനെ പിടികൂടാൻ അയാൾ കാത്തിരിക്കുന്നു; അയാളെ കാണുമ്പോൾ വല വലിച്ച് കുരുക്കുന്നു.+
10 എന്റെ ശത്രുക്കൾ എനിക്ക് എതിരെ സംസാരിക്കുന്നു;എന്റെ ജീവനെടുക്കാൻ നോക്കുന്നവർ സംഘം ചേർന്ന് ഗൂഢാലോചന നടത്തുന്നു.+