-
സങ്കീർത്തനം 17:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 അവർ ഓരോരുത്തരും ഇരയെ പിച്ചിച്ചീന്താൻ വെമ്പുന്ന സിംഹത്തെപ്പോലെയാണ്,
ആക്രമിക്കാൻ പതിയിരിക്കുന്ന യുവസിംഹത്തെപ്പോലെ.
-