സങ്കീർത്തനം 104:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 കരുത്തരായ സിംഹങ്ങൾ* ഇരയ്ക്കുവേണ്ടി അലറുന്നു;+അവ ദൈവത്തോട് ആഹാരം ചോദിക്കുന്നു.+ സങ്കീർത്തനം 145:15, 16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 എല്ലാ കണ്ണുകളും പ്രതീക്ഷയോടെ അങ്ങയെ നോക്കുന്നു;അങ്ങ് തക്ക കാലത്ത് അവർക്ക് ആഹാരം നൽകുന്നു.+ פ (പേ) 16 അങ്ങ് കൈ തുറന്ന്ജീവനുള്ളതിന്റെയെല്ലാം ആഗ്രഹം തൃപ്തിപ്പെടുത്തുന്നു.+ നഹൂം 2:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 കുഞ്ഞുങ്ങൾക്കു വേണ്ടത്ര മാംസം സിംഹം കടിച്ചുകീറിയിട്ടിരിക്കുന്നു,സിംഹികൾക്കുവേണ്ടി ഇരയെ കൊന്നിട്ടിരിക്കുന്നു.* അവൻ അവന്റെ ഗുഹകളിൽ ഇരകളെ നിറച്ചിരിക്കുന്നു,കടിച്ചുകീറി കൊന്ന മൃഗങ്ങളെ മടയിൽ കൂട്ടിയിട്ടിരിക്കുന്നു.
15 എല്ലാ കണ്ണുകളും പ്രതീക്ഷയോടെ അങ്ങയെ നോക്കുന്നു;അങ്ങ് തക്ക കാലത്ത് അവർക്ക് ആഹാരം നൽകുന്നു.+ פ (പേ) 16 അങ്ങ് കൈ തുറന്ന്ജീവനുള്ളതിന്റെയെല്ലാം ആഗ്രഹം തൃപ്തിപ്പെടുത്തുന്നു.+
12 കുഞ്ഞുങ്ങൾക്കു വേണ്ടത്ര മാംസം സിംഹം കടിച്ചുകീറിയിട്ടിരിക്കുന്നു,സിംഹികൾക്കുവേണ്ടി ഇരയെ കൊന്നിട്ടിരിക്കുന്നു.* അവൻ അവന്റെ ഗുഹകളിൽ ഇരകളെ നിറച്ചിരിക്കുന്നു,കടിച്ചുകീറി കൊന്ന മൃഗങ്ങളെ മടയിൽ കൂട്ടിയിട്ടിരിക്കുന്നു.