-
2 ശമുവേൽ 17:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 അഹിഥോഫെൽ അബ്ശാലോമിനോടു പറഞ്ഞു: “ഞാൻ 12,000 പുരുഷന്മാരെ തിരഞ്ഞെടുത്ത് ഇന്നു രാത്രി ദാവീദിനെ പിന്തുടർന്ന് ചെല്ലട്ടേ? 2 ദാവീദ് ക്ഷീണിച്ച് അവശനായിരിക്കുമ്പോൾ+ ഞാൻ ദാവീദിനെ ആക്രമിച്ച് പരിഭ്രാന്തിയിലാക്കും. അപ്പോൾ രാജാവിന്റെകൂടെയുള്ള എല്ലാവരും ഓടിപ്പോകും. രാജാവിനെ മാത്രം ഞാൻ കൊല്ലും.+
-