1 ശമുവേൽ 18:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ദാവീദ് ശൗലിനോടു സംസാരിച്ചുതീർന്നതും യോനാഥാനും+ ദാവീദും ഉറ്റ സുഹൃത്തുക്കളായി. യോനാഥാൻ ദാവീദിനെ ജീവനു തുല്യം സ്നേഹിച്ചുതുടങ്ങി.+ 1 ശമുവേൽ 19:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ശൗലിന്റെ മകനായ യോനാഥാനു ദാവീദിനെ വളരെ ഇഷ്ടമായിരുന്നതുകൊണ്ട്+ യോനാഥാൻ ദാവീദിനോടു പറഞ്ഞു: “എന്റെ അപ്പനായ ശൗൽ നിന്നെ കൊല്ലാൻ നോക്കുന്നു. അതുകൊണ്ട്, രാവിലെ നീ സൂക്ഷിക്കണം. പോയി ആരും കാണാതെ ഒരിടത്ത് ഒളിച്ചിരിക്കുക.
18 ദാവീദ് ശൗലിനോടു സംസാരിച്ചുതീർന്നതും യോനാഥാനും+ ദാവീദും ഉറ്റ സുഹൃത്തുക്കളായി. യോനാഥാൻ ദാവീദിനെ ജീവനു തുല്യം സ്നേഹിച്ചുതുടങ്ങി.+
2 ശൗലിന്റെ മകനായ യോനാഥാനു ദാവീദിനെ വളരെ ഇഷ്ടമായിരുന്നതുകൊണ്ട്+ യോനാഥാൻ ദാവീദിനോടു പറഞ്ഞു: “എന്റെ അപ്പനായ ശൗൽ നിന്നെ കൊല്ലാൻ നോക്കുന്നു. അതുകൊണ്ട്, രാവിലെ നീ സൂക്ഷിക്കണം. പോയി ആരും കാണാതെ ഒരിടത്ത് ഒളിച്ചിരിക്കുക.