1 ശമുവേൽ 14:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ഒരു ദിവസം ശൗലിന്റെ മകനായ യോനാഥാൻ+ ആയുധവാഹകനായ പരിചാരകനോടു പറഞ്ഞു: “വരൂ! നമുക്ക് അപ്പുറം കടന്ന് ഫെലിസ്ത്യരുടെ കാവൽസേനാതാവളത്തിലേക്കു ചെല്ലാം.” പക്ഷേ, യോനാഥാൻ അപ്പനോട് ഇക്കാര്യം പറഞ്ഞില്ല. 1 ശമുവേൽ 14:49 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 49 ശൗലിന്റെ പുത്രന്മാർ യോനാഥാൻ, യിശ്വി, മൽക്കീ-ശുവ+ എന്നിവരായിരുന്നു. ശൗലിനു രണ്ടു പെൺമക്കളുമുണ്ടായിരുന്നു. മൂത്തവളുടെ പേര് മേരബ്;+ ഇളയവൾ മീഖൾ.+
14 ഒരു ദിവസം ശൗലിന്റെ മകനായ യോനാഥാൻ+ ആയുധവാഹകനായ പരിചാരകനോടു പറഞ്ഞു: “വരൂ! നമുക്ക് അപ്പുറം കടന്ന് ഫെലിസ്ത്യരുടെ കാവൽസേനാതാവളത്തിലേക്കു ചെല്ലാം.” പക്ഷേ, യോനാഥാൻ അപ്പനോട് ഇക്കാര്യം പറഞ്ഞില്ല.
49 ശൗലിന്റെ പുത്രന്മാർ യോനാഥാൻ, യിശ്വി, മൽക്കീ-ശുവ+ എന്നിവരായിരുന്നു. ശൗലിനു രണ്ടു പെൺമക്കളുമുണ്ടായിരുന്നു. മൂത്തവളുടെ പേര് മേരബ്;+ ഇളയവൾ മീഖൾ.+