1 ശമുവേൽ 31:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഫെലിസ്‌ത്യർ ശൗലിനെയും ആൺമക്കളെയും വിടാതെ പിന്തുടർന്നു. അവർ ശൗലിന്റെ മക്കളായ+ യോനാഥാനെയും അബീനാദാബിനെയും മൽക്കീ-ശുവയെയും കൊന്നുകളഞ്ഞു.+ 1 ദിനവൃത്താന്തം 8:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 നേരിനു+ കീശ് ജനിച്ചു; കീശിനു ശൗൽ+ ജനിച്ചു; ശൗലിനു യോനാഥാൻ,+ മൽക്കീ-ശുവ,+ അബീനാദാബ്,+ എശ്‌ബാൽ*+ എന്നിവർ ജനിച്ചു. 1 ദിനവൃത്താന്തം 9:39 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 39 നേരിനു+ കീശ് ജനിച്ചു; കീശിനു ശൗൽ+ ജനിച്ചു; ശൗലിനു യോനാഥാൻ,+ മൽക്കീ-ശുവ,+ അബീനാദാബ്,+ എശ്‌ബാൽ എന്നിവർ ജനിച്ചു.
2 ഫെലിസ്‌ത്യർ ശൗലിനെയും ആൺമക്കളെയും വിടാതെ പിന്തുടർന്നു. അവർ ശൗലിന്റെ മക്കളായ+ യോനാഥാനെയും അബീനാദാബിനെയും മൽക്കീ-ശുവയെയും കൊന്നുകളഞ്ഞു.+
33 നേരിനു+ കീശ് ജനിച്ചു; കീശിനു ശൗൽ+ ജനിച്ചു; ശൗലിനു യോനാഥാൻ,+ മൽക്കീ-ശുവ,+ അബീനാദാബ്,+ എശ്‌ബാൽ*+ എന്നിവർ ജനിച്ചു.
39 നേരിനു+ കീശ് ജനിച്ചു; കീശിനു ശൗൽ+ ജനിച്ചു; ശൗലിനു യോനാഥാൻ,+ മൽക്കീ-ശുവ,+ അബീനാദാബ്,+ എശ്‌ബാൽ എന്നിവർ ജനിച്ചു.