-
1 ദിനവൃത്താന്തം 9:39-44വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
39 നേരിനു+ കീശ് ജനിച്ചു; കീശിനു ശൗൽ+ ജനിച്ചു; ശൗലിനു യോനാഥാൻ,+ മൽക്കീ-ശുവ,+ അബീനാദാബ്,+ എശ്‌ബാൽ എന്നിവർ ജനിച്ചു. 40 യോനാഥാന്റെ മകനായിരുന്നു മെരീബ്ബാൽ.+ മെരീബ്ബാലിനു മീഖ+ ജനിച്ചു. 41 മീഖയുടെ ആൺമക്കൾ: പീഥോൻ, മേലെക്ക്, തഹ്രയേ, ആഹാസ്. 42 ആഹാസിനു യാര ജനിച്ചു; യാരയ്‌ക്ക് അലെമേത്ത്, അസ്മാവെത്ത്, സിമ്രി എന്നിവർ ജനിച്ചു; സിമ്രിക്കു മോസ ജനിച്ചു. 43 മോസയ്‌ക്കു ബിനയ ജനിച്ചു; അയാളുടെ മകൻ രഫായ, അയാളുടെ മകൻ എലെയാശ, അയാളുടെ മകൻ ആസേൽ. 44 ആസേലിന്റെ ആറ് ആൺമക്കൾ: അസ്രിക്കാം, ബോഖെറു, യിശ്മായേൽ, ശെയര്യ, ഓബദ്യ, ഹാനാൻ. ഇവരെല്ലാമാണ് ആസേലിന്റെ ആൺമക്കൾ.
-