വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 4:5-8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ബേരോത്ത്യനായ രിമ്മോ​ന്റെ പുത്ര​ന്മാ​രായ രേഖാ​ബും ബാനെ​യും നട്ടുച്ച നേരത്ത്‌ ഈശ്‌-ബോ​ശെ​ത്തി​ന്റെ വീട്ടി​ലേക്കു ചെന്നു. ഈശ്‌-ബോ​ശെത്ത്‌ അപ്പോൾ ഉച്ചമയ​ക്ക​ത്തി​ലാ​യി​രു​ന്നു. 6 ഗോതമ്പ്‌ എടുക്കാ​നെന്ന ഭാവത്തിൽ അവർ വീട്ടി​നു​ള്ളിലേക്കു കയറി​ച്ചെന്ന്‌ അയാളു​ടെ വയറ്റത്ത്‌ കുത്തി. എന്നിട്ട്‌, രേഖാ​ബും സഹോ​ദരൻ ബാനെയും+ അവി​ടെ​നിന്ന്‌ രക്ഷപ്പെട്ടു. 7 അവർ ഈശ്‌-ബോ​ശെ​ത്തി​ന്റെ വീട്ടിൽ കടന്ന​പ്പോൾ അയാൾ തന്റെ കിടപ്പ​റ​യിൽ കട്ടിലിൽ കിടക്കു​ക​യാ​യി​രു​ന്നു. അവർ അയാളെ കുത്തി​ക്കൊ​ന്ന്‌ അയാളു​ടെ തല വെട്ടിയെ​ടു​ത്തു. അവർ ആ തലയു​മാ​യി അരാബ​യിലേ​ക്കുള്ള വഴിയി​ലൂ​ടെ രാത്രി മുഴുവൻ നടന്ന്‌ 8 അതു ഹെ​ബ്രോ​നിൽ ദാവീ​ദി​ന്റെ അടുത്ത്‌ കൊണ്ടു​വന്നു. അവർ രാജാ​വിനോ​ടു പറഞ്ഞു: “അങ്ങയുടെ ജീവ​നെ​ടു​ക്കാൻ ശ്രമിച്ച+ അങ്ങയുടെ ശത്രുവായ+ ശൗലിന്റെ മകൻ ഈശ്‌-ബോശെത്തിന്റെ+ തല ഇതാ! എന്റെ യജമാ​ന​നായ രാജാ​വി​നുവേണ്ടി ഇന്ന്‌ യഹോവ ശൗലിനോ​ടും അയാളു​ടെ വംശജരോ​ടും പ്രതി​കാ​രം ചെയ്‌തി​രി​ക്കു​ന്നു.”

  • 2 ശമുവേൽ 4:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 തുടർന്ന്‌ ദാവീദ്‌, അവരെ കൊല്ലാൻ യുവാ​ക്കളോ​ടു കല്‌പി​ച്ചു.+ അവർ അവരുടെ കൈക​ളും പാദങ്ങ​ളും വെട്ടി അവരെ ഹെ​ബ്രോ​നി​ലെ കുളത്തി​ന്‌ അടുത്ത്‌ തൂക്കി.+ പക്ഷേ, ഈശ്‌-ബോ​ശെ​ത്തി​ന്റെ തല അവർ ഹെ​ബ്രോ​നിൽ അബ്‌നേ​രി​നെ അടക്കി​യി​ടത്ത്‌ അടക്കം ചെയ്‌തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക