വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 14:50
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 50 ശൗലിന്റെ ഭാര്യ​യു​ടെ പേര്‌ അഹീ​നോ​വം എന്നായി​രു​ന്നു. അഹീമാ​സി​ന്റെ മകളാ​യി​രു​ന്നു അഹീ​നോ​വം. ശൗലിന്റെ പിതൃ​സഹോ​ദ​ര​നായ നേരിന്റെ മകൻ അബ്‌നേ​രാ​യി​രു​ന്നു സൈന്യാ​ധി​പൻ.+

  • 1 ശമുവേൽ 17:55
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 55 ദാവീദ്‌ ഫെലി​സ്‌ത്യ​നെ നേരി​ടാൻ പോകു​ന്നതു കണ്ടപ്പോൾ ശൗൽ സൈന്യാ​ധി​പ​നായ അബ്‌നേ​രിനോട്‌,+ “അബ്‌നേരേ, ഈ പയ്യൻ ആരുടെ മകനാണ്‌” എന്നു ചോദി​ച്ചു.+ അതിന്‌ അബ്‌നേർ, “രാജാവേ, തിരു​മ​ന​സ്സാ​ണെ എനിക്ക്‌ അറിയില്ല!” എന്നു പറഞ്ഞു.

  • 1 ശമുവേൽ 26:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 പിന്നീട്‌, ശൗൽ കൂടാരം അടിച്ചി​രി​ക്കുന്ന സ്ഥലത്തേക്കു ദാവീദ്‌ ചെന്നു. ശൗലും നേരിന്റെ മകനായ അബ്‌നേർ+ എന്ന ശൗലിന്റെ സൈന്യാ​ധി​പ​നും ഉറങ്ങി​ക്കി​ട​ക്കുന്ന സ്ഥലം കണ്ടു. സൈന്യം പാളയ​മ​ടി​ച്ചി​രു​ന്ന​തി​നു നടുവിൽ ഒരു സംരക്ഷ​ണ​വ​ല​യ​ത്തി​ലാ​ണു ശൗൽ കിടന്നി​രു​ന്നത്‌.

  • 2 ശമുവേൽ 4:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 അബ്‌നേർ ഹെബ്രോനിൽവെച്ച്‌+ മരിച്ചെന്ന വാർത്ത ശൗലിന്റെ മകനായ ഈശ്‌-ബോശെത്ത്‌+ കേട്ടപ്പോൾ* അയാളു​ടെ ധൈര്യം ചോർന്നുപോ​യി. ഇസ്രായേ​ല്യർ മുഴു​വ​നും അസ്വസ്ഥ​രാ​യി.

  • 1 രാജാക്കന്മാർ 2:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 “സെരൂ​യ​യു​ടെ മകനായ യോവാ​ബ്‌ എന്നോടു ചെയ്‌ത​തി​നെ​ക്കു​റിച്ച്‌ നിനക്കു നന്നായി അറിയാ​മ​ല്ലോ. യോവാ​ബ്‌ ഇസ്രാ​യേ​ലി​ലെ രണ്ടു സൈന്യാ​ധി​പ​ന്മാ​രെ, നേരിന്റെ മകനായ അബ്‌നേരിനെയും+ യേഥെ​രി​ന്റെ മകനായ അമാസ​യെ​യും,+ കൊന്ന്‌ സമാധാ​ന​കാ​ലത്ത്‌ രക്തം ചൊരി​ഞ്ഞു.+ അയാൾ ആ രക്തം തന്റെ അരപ്പട്ട​യി​ലും ചെരി​പ്പി​ലും വീഴ്‌ത്തി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക