സുഭാഷിതങ്ങൾ 29:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 ആവർത്തിച്ച് ശാസന കിട്ടിയിട്ടും ദുശ്ശാഠ്യം കാണിക്കുന്നവൻ*+രക്ഷപ്പെടാനാകാത്ത വിധം പെട്ടെന്നു തകർന്നുപോകും.+ സുഭാഷിതങ്ങൾ 30:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അപ്പനെ പരിഹസിക്കുകയും അമ്മയോടുള്ള അനുസരണത്തെ ചിരിച്ചുതള്ളുകയും+ ചെയ്യുന്നവന്റെ കണ്ണ്താഴ്വരയിലെ* മലങ്കാക്കകൾ കൊത്തിപ്പറിക്കും;കഴുകൻകുഞ്ഞുങ്ങൾ അതു തിന്നും.+
29 ആവർത്തിച്ച് ശാസന കിട്ടിയിട്ടും ദുശ്ശാഠ്യം കാണിക്കുന്നവൻ*+രക്ഷപ്പെടാനാകാത്ത വിധം പെട്ടെന്നു തകർന്നുപോകും.+
17 അപ്പനെ പരിഹസിക്കുകയും അമ്മയോടുള്ള അനുസരണത്തെ ചിരിച്ചുതള്ളുകയും+ ചെയ്യുന്നവന്റെ കണ്ണ്താഴ്വരയിലെ* മലങ്കാക്കകൾ കൊത്തിപ്പറിക്കും;കഴുകൻകുഞ്ഞുങ്ങൾ അതു തിന്നും.+