18 “ശാഠ്യക്കാരനും ധിക്കാരിയും ആയ മകൻ അവന്റെ മാതാപിതാക്കളെ അനുസരിക്കുന്നില്ലെന്നു കരുതുക.+ അവർ തിരുത്താൻ ശ്രമിച്ചിട്ടും അവരെ അനുസരിക്കുന്നില്ലെങ്കിൽ+
21 അപ്പോൾ അവന്റെ നഗരത്തിലുള്ളവരെല്ലാം അവനെ കല്ലെറിഞ്ഞ് കൊല്ലണം. അങ്ങനെ നിങ്ങൾ നിങ്ങൾക്കിടയിൽനിന്ന് തിന്മ നീക്കിക്കളയണം. ഇസ്രായേലെല്ലാം അതു കേട്ട് ഭയപ്പെടും.+