1 ശമുവേൽ 22:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അപ്പോൾ, ശൗലിന്റെ ദാസന്മാരുടെ മേൽ നിയമിതനായിരുന്ന ഏദോമ്യനായ ദോവേഗ്+ പറഞ്ഞു:+ “യിശ്ശായിയുടെ മകൻ, നോബിലുള്ള അഹീതൂബിന്റെ മകനായ അഹിമേലെക്കിന്റെ അടുത്ത് വന്നതു ഞാൻ കണ്ടു.+ 1 ശമുവേൽ 22:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 അയാൾ പുരോഹിതന്മാരുടെ നഗരമായ നോബിനെയും വാളിന് ഇരയാക്കി.+ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ശിശുക്കളെയും കാള, കഴുത, ആട് എന്നിവയെയും വാളുകൊണ്ട് വെട്ടിക്കൊന്നു.
9 അപ്പോൾ, ശൗലിന്റെ ദാസന്മാരുടെ മേൽ നിയമിതനായിരുന്ന ഏദോമ്യനായ ദോവേഗ്+ പറഞ്ഞു:+ “യിശ്ശായിയുടെ മകൻ, നോബിലുള്ള അഹീതൂബിന്റെ മകനായ അഹിമേലെക്കിന്റെ അടുത്ത് വന്നതു ഞാൻ കണ്ടു.+
19 അയാൾ പുരോഹിതന്മാരുടെ നഗരമായ നോബിനെയും വാളിന് ഇരയാക്കി.+ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ശിശുക്കളെയും കാള, കഴുത, ആട് എന്നിവയെയും വാളുകൊണ്ട് വെട്ടിക്കൊന്നു.