വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 21:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 പിന്നീട്‌ ദാവീദ്‌, നോബിലുള്ള+ പുരോ​ഹി​ത​നായ അഹി​മേലെ​ക്കി​ന്റെ അടുത്ത്‌ എത്തി. ദാവീ​ദി​നെ കണ്ട്‌ പേടി​ച്ചു​വി​റച്ച അഹി​മേലെക്ക്‌ ചോദി​ച്ചു: “ഒറ്റയ്‌ക്കാ​ണോ വന്നത്‌? കൂടെ ആരുമി​ല്ലേ?”+

  • 1 ശമുവേൽ 21:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 ശൗലിന്റെ ദാസനായ ദോവേഗ്‌+ എന്ന ഏദോമ്യൻ+ അന്ന്‌ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. ശൗലിന്റെ ഇടയന്മാ​രു​ടെ തലവനാ​യി​രുന്ന ദോ​വേ​ഗി​നെ യഹോ​വ​യു​ടെ സന്നിധി​യിൽ അടച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

  • സങ്കീർത്തനം 52:മേലെഴുത്ത്‌
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • സംഗീതസംഘനായകന്‌. മാസ്‌കിൽ.* ദാവീദ്‌ അഹിമേലെക്കിന്റെ+ വീട്ടിൽ വന്നിരു​ന്നെന്ന്‌ ഏദോ​മ്യ​നായ ദോ​വേഗ്‌ ശൗലി​നോ​ടു ചെന്ന്‌ പറഞ്ഞ​പ്പോൾ ദാവീദ്‌ രചിച്ചത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക