1 ശമുവേൽ 22:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അപ്പോൾ, ശൗലിന്റെ ദാസന്മാരുടെ മേൽ നിയമിതനായിരുന്ന ഏദോമ്യനായ ദോവേഗ്+ പറഞ്ഞു:+ “യിശ്ശായിയുടെ മകൻ, നോബിലുള്ള അഹീതൂബിന്റെ മകനായ അഹിമേലെക്കിന്റെ അടുത്ത് വന്നതു ഞാൻ കണ്ടു.+ സങ്കീർത്തനം 52:മേലെഴുത്ത് വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം സംഗീതസംഘനായകന്. മാസ്‌കിൽ.* ദാവീദ് അഹിമേലെക്കിന്റെ+ വീട്ടിൽ വന്നിരുന്നെന്ന് ഏദോമ്യനായ ദോവേഗ് ശൗലിനോടു ചെന്ന് പറഞ്ഞപ്പോൾ ദാവീദ് രചിച്ചത്.
9 അപ്പോൾ, ശൗലിന്റെ ദാസന്മാരുടെ മേൽ നിയമിതനായിരുന്ന ഏദോമ്യനായ ദോവേഗ്+ പറഞ്ഞു:+ “യിശ്ശായിയുടെ മകൻ, നോബിലുള്ള അഹീതൂബിന്റെ മകനായ അഹിമേലെക്കിന്റെ അടുത്ത് വന്നതു ഞാൻ കണ്ടു.+
സംഗീതസംഘനായകന്. മാസ്‌കിൽ.* ദാവീദ് അഹിമേലെക്കിന്റെ+ വീട്ടിൽ വന്നിരുന്നെന്ന് ഏദോമ്യനായ ദോവേഗ് ശൗലിനോടു ചെന്ന് പറഞ്ഞപ്പോൾ ദാവീദ് രചിച്ചത്.