-
പുറപ്പാട് 19:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 മോശ ജനത്തോടു പറഞ്ഞു: “മൂന്നാം ദിവസത്തിനുവേണ്ടി ഒരുങ്ങുക. ആരും ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്.”
-
-
2 ശമുവേൽ 11:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 അപ്പോൾ ഊരിയാവ് പറഞ്ഞു: “പെട്ടകവും+ ഇസ്രായേലും യഹൂദയും കൂടാരങ്ങളിലായിരിക്കുമ്പോൾ, എന്റെ യജമാനനായ യോവാബും എന്റെ യജമാനന്റെ ദാസന്മാരും വെളിമ്പ്രദേശത്ത് പാളയമടിച്ചിരിക്കുമ്പോൾ, ഞാൻ എന്റെ വീട്ടിൽ പോയി തിന്നുകുടിച്ച് ഭാര്യയുടെകൂടെ കിടക്കുന്നതു ശരിയാണോ?+ അങ്ങാണെ, അങ്ങയുടെ ജീവനാണെ ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല!”
-