1 ശമുവേൽ 21:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ശൗലിന്റെ അടുത്തുനിന്ന് ഓടിപ്പോകുകയായിരുന്ന ദാവീദ് അന്ന് അവിടെനിന്ന് ഇറങ്ങി പലായനം തുടർന്നു.+ ഒടുവിൽ, ഗത്തിലെ രാജാവായ ആഖീശിന്റെ അടുത്ത് എത്തി.+
10 ശൗലിന്റെ അടുത്തുനിന്ന് ഓടിപ്പോകുകയായിരുന്ന ദാവീദ് അന്ന് അവിടെനിന്ന് ഇറങ്ങി പലായനം തുടർന്നു.+ ഒടുവിൽ, ഗത്തിലെ രാജാവായ ആഖീശിന്റെ അടുത്ത് എത്തി.+