വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 11:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 ഗസ്സയിലും+ ഗത്തിലും+ അസ്‌തോദിലും+ അല്ലാതെ ഇസ്രായേ​ല്യ​രു​ടെ ദേശത്ത്‌ ഒരിട​ത്തും ഒരു അനാക്യൻപോ​ലും ബാക്കി​യു​ണ്ടാ​യി​രു​ന്നില്ല.+

  • 1 ശമുവേൽ 5:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 അതുകൊണ്ട്‌, അവർ ആളയച്ച്‌ ഫെലി​സ്‌ത്യ​രു​ടെ എല്ലാ പ്രഭു​ക്ക​ന്മാരെ​യും കൂട്ടി​വ​രു​ത്തി അവരോ​ടു ചോദി​ച്ചു: “ഇസ്രായേ​ലി​ന്റെ ദൈവ​ത്തി​ന്റെ പെട്ടകം നമ്മൾ എന്തു ചെയ്യണം?” അപ്പോൾ അവർ, “ഇസ്രായേ​ലി​ന്റെ ദൈവ​ത്തി​ന്റെ പെട്ടകം ഗത്തി​ലേക്കു മാറ്റുക” എന്നു പറഞ്ഞു.+ അങ്ങനെ, അവർ ഇസ്രായേ​ലി​ന്റെ ദൈവ​ത്തി​ന്റെ പെട്ടകം അവി​ടേക്കു മാറ്റി.

  • 1 ശമുവേൽ 17:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 അപ്പോൾ, ഫെലി​സ്‌ത്യ​പാ​ള​യ​ത്തിൽനിന്ന്‌ ഒരു വീര​യോ​ദ്ധാവ്‌ പുറ​ത്തേക്കു വന്നു. ഗൊല്യാത്ത്‌+ എന്നായി​രു​ന്നു പേര്‌. അയാൾ ഗത്തിൽനി​ന്നു​ള്ള​വ​നാ​യി​രു​ന്നു.+ ആറു മുഴവും ഒരു ചാണും ആയിരു​ന്നു ഗൊല്യാ​ത്തി​ന്റെ ഉയരം.*

  • 1 ശമുവേൽ 27:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 അതുകൊണ്ട്‌, ദാവീദ്‌ എഴു​ന്നേറ്റ്‌ കൂടെ​യുള്ള 600 പുരു​ഷ​ന്മാരെ​യും കൂട്ടി+ ഗത്തിലെ രാജാ​വും മാവോ​ക്കി​ന്റെ മകനും ആയ ആഖീശിന്റെ+ അടു​ത്തേക്കു ചെന്നു.

  • സങ്കീർത്തനം 56:മേലെഴുത്ത്‌
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • സംഗീതസംഘനായകന്‌; “ദൂരെ​യുള്ള മിണ്ടാ​പ്രാ​വി”ൽ ചിട്ട​പ്പെ​ടു​ത്തി​യത്‌. മിക്താം.* ഗത്തിൽവെച്ച്‌ ഫെലി​സ്‌ത്യർ പിടി​കൂ​ടി​യ​പ്പോൾ ദാവീദ്‌ രചിച്ചത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക